ഡിപ്ലോമ ഇൻ ഡിജിറ്റൽ  മാർക്കറ്റിംഗ് കോഴ്സ്ഉം അതിൻ്റെ സാധ്യതകളും

കൊച്ചി ആസ്ഥാനമായി തൊഴിൽ അധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ നടത്തി വരുന്ന Ambit Automation പുതിയതായി തുടങ്ങിയിരിക്കുന്ന സോഫ്റ്റ്‌വെയർ റിലേറ്റഡ് ആയ ഒരു കോഴ്സ് ആണ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (Diploma in Digital Marketing). കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി വിവിധ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകൾ വഴി ഒട്ടനവധി വിദ്യാർത്ഥികളുടെ ജീവിതത്തിൽ ജോലി അധിഷ്ഠിതമായ ട്രെയിനിങ് കൊണ്ട് കാര്യമായ പുരോഗതി കൈവരിക്കുവാൻ സഹായിച്ചിട്ടുള്ള സ്ഥാപനം എന്ന നിലയിൽ Diploma in Digital Marketing എന്ന കോഴ്സ് പുതിയ കാലഘട്ടത്തിലെ തൊഴിൽ അന്വേഷകർക്കു ഏറെ സഹായകരമാകുന്ന ഒരു കോഴ്സ് ആണ് എന്ന് നിസംശയം പറയുവാൻ കഴിയും. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, അക്കൗണ്ടിംഗ്, സോഫ്റ്റ്‌വെയർ എന്നിവയിൽ അധിഷ്ഠിതമായ ഷോർട് term കോഴ്സുകൾ നടത്തുകയും നിരവധിയായ വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നതുല്യമായ ജോലി ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് Ambit ഓട്ടോമേഷൻ. ഗവൺമെൻ്  ഓഫ് ഇന്ത്യ യുടെയും പ്രമുഖ  ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ ഏജൻസികളായ TUV SUD , NABCB , STED , tally , SAP എന്നിവയുടെ സർട്ടിഫിക്കേഷൻ കോഴ്സുകൾ വിജയകരമായി നടത്തുന്ന കൊച്ചിയിലെ ഒരു പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കോഴ്സ്നോടൊപ്പവും കഴിഞ്ഞതിനു ശേഷവും  നിങ്ങൾക്ക്‌ നല്ലൊരു ജോലി ലഭിക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തു കൊണ്ട് Ambit Automation കൂടെ ഉണ്ടാകുന്നു.

100 ശതമാനവും ജോലി കിട്ടുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു വരുന്ന ഞങ്ങൾ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന കോഴ്സിലും ആ വാഗ്ദാനം ഉറപ്പു തരുന്നു. പ്രാക്ടിക്കൽ ആയ സിലബസ്, മികച്ച അധ്യാപകരും, പഠനത്തിന് സഹായകരമാകുന്ന ആധുനികമായ സൗകര്യങ്ങൾ ഞങ്ങൾ ഈ കോഴ്സിൽ ഉറപ്പു നൽകുന്നു. വളരെ മത്സരാത്മകമായ ഒരു തൊഴിൽ അന്തരീക്ഷത്തിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വിജയിക്കുവാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങളുടെ ക്യാമ്പസ്സിൽ ഒരുക്കിയിരിക്കുന്നു. എല്ലായിപ്പോഴും ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വളരെ പ്രധാനപ്പെട്ടതും അനുദിനം വളർന്നു കൊണ്ടിരിക്കുന്നതുമായ ഈ വിഭാഗത്തിലേക്ക് നിങ്ങളെ പരിശീലിപ്പിക്കുന്നതിനും നിങ്ങൾക്ക്‌ ഒരു ജോലി ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ഞങ്ങൾ ഈ കോഴ്സിലൂടെ നിങ്ങൾക്ക്‌ നൽകുന്നു. ഈ കോഴ്സ് നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ വായിക്കാം:

എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്?

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഒരു തരം മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ മാർഗമാണ്. നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ പരമ്പരാഗതമായ മാർഗങ്ങളിലൂടെ അല്ലാതെ തന്നെ നിങ്ങൾക്ക്‌ പ്രചരിപ്പിക്കുകയും കൂടുതൽ വിൽപ്പന നടത്തുകയും ചെയ്യാൻ കഴിയും. ഇത് തീർത്തും നൂതനമായ ഒരു മാർക്കറ്റിംഗ് മാർഗം ആയതു കൊണ്ട് തന്നെ ഇപ്പോഴും പലരും ഇതിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചു ആലോചിച്ചു വരികയാണ്. ഡിജിറ്റൽ മാധ്യമങ്ങൾ ഇന്ന് വളരെ ശക്തമായി മുന്നോട്ടു പോയതുകൊണ്ടും അവയെ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രചാരണ തന്ത്രവുമായി മുന്നോട്ടു പോകാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഇപ്പോൾ വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നിങ്ങൾക്ക്‌ സ്വാധീനം ഇല്ലാത്തതോ, ഭൗതികമായ സാഹചര്യങ്ങൾ ഇല്ലാത്തതോ ആയ വിപണിയിൽ പോലും നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ പ്രചരിപ്പിക്കുന്നതിനും, പരമ്പരാഗതമായ പരസ്യ സംവിധാനങ്ങളെക്കാളും കുറഞ്ഞ ചിലവിൽ പ്രചാരണം സാധ്യമാക്കുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗ് സഹായിക്കുന്നു. നിങ്ങളുടെ ഉപഭോക്താക്കൾ ആകാൻ സാധ്യതയുള്ള ആളുകളെ ലക്‌ഷ്യം വച്ചുകൊണ്ട് നിങ്ങൾക്ക്‌ പ്രചാരണം ചെയ്യുവാൻ വളരെ ഫലപ്രദമായ ഒരു മാർഗമാണ്. പരസ്യപ്രചാരണ രംഗത്തും നൂതനമായ മാർഗം അവലംബിക്കുവാനും നിങ്ങളുടെ ഉൽപ്പന്നമോ, സേവനമോ കമ്പനിയോ വളരെയധികം മുന്നോട്ടു പോകുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗ് നിങ്ങളെ സഹായിക്കും.

എന്തൊക്കെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് സേവനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്?


ഈ കാലഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് തന്നെ വളരെയധികം മാറ്റങ്ങൾ വന്നിട്ടുള്ള ഒന്നാണ്. മുൻപ് സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ആയിരുന്നു ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയും യൂട്യൂബ് പോലുള്ള പ്ലാറ്റുഫോമുകളും നമ്മുടെ ജീവിതത്തിൽ അവിഭാജ്യഘടകങ്ങൾ ആയി മാറിയപ്പോൾ, ഗൂഗിൾ എന്ന ഒരു പ്ലാറ്റഫോമിൽ മാത്രം ആശ്രയിക്കാതെ പരസ്യങ്ങൾ നൽകുന്നതിനും കൂടുതൽ ബിസിനസ് സാധ്യതകൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ SEO യും പരസ്യങ്ങൾ ചെയ്യുന്നതിനും സോഷ്യൽ മീഡിയയിലെ നിങ്ങളുടെ കമ്പനിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന സേവനങ്ങൾ എല്ലാം ചേരുന്നതിനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് വിളിക്കുന്നത്. സോഷ്യൽ മീഡിയയും ഗൂഗിളും യൂട്യൂബും വീഡിയോയും ഉൾപ്പെടെയുള്ള പ്ലാറ്റഫോമിൽ കൂടിയുള്ള സാധ്യമായ പ്രചാരണവും ബിസിനസ് വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഓർഗാനിക് (സ്വാഭാവികമായതും) ആയതും പെർഫോമൻസ് (പരസ്യങ്ങളും) അടിസ്ഥാനമാക്കിയുള്ളതുമായ മാർക്കറ്റിംഗ് സംവിധാനം ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. Content മാർക്കറ്റിംഗ് ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു വിഭാഗമായി ഇതിൽ പ്രവർത്തിക്കുന്നത്.

ആരെയാണ് ഒരു ഡിജിറ്റൽ മാർക്കറ്റർ ആയി കമ്പനികൾ തിരഞ്ഞെടുക്കുന്നത്?


പ്രധാനമായും ഒരു കമ്പനിയുടെയോ അവരുടെ ഉപഭോക്താക്കളുടെയോ ഡിജിറ്റൽ സംബന്ധമായ എല്ലാ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായോ അവരുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുന്നതിനോ സഹായകരമായ ഓർഗാനിക് ആയതും പെർഫോമൻസ് ആയതുമായ കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്ന ഒരാളെയാണ്. അങ്ങനെ ഒരു ഡിജിറ്റൽ മാർക്കറ്റർ ഗൂഗിൾ, സോഷ്യൽ മീഡിയ, യൂട്യൂബ്, content creation എന്നിവയോ വഴി സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ, പണം കൊടുത്തിട്ടുള്ള പരസ്യങ്ങളോ, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളോ ചെയ്യുവാൻ കഴിവുള്ള ആളായിരിക്കണം. ഇമെയിൽ വഴിയുള്ളതും ആയ മാർക്കറ്റിംഗ് പരിചയവും പരിഗണിക്കപ്പെടുന്ന ഒരു യോഗ്യതയാണ്.

ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് (Diploma in Digital Marketing)


Ambit Automation വളരെ വർഷങ്ങളായി ജോലി ലഭിക്കുന്നതിനുള്ള ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകൾ നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ കുതിച്ചുചാട്ടം മനസിലാക്കി കൊണ്ടും ജോലി സാധ്യതകളെ അറിഞ്ഞു കൊണ്ടും രൂപപ്പെടുത്തിയെടുത്ത ഒരു പാഠ്യക്രമമാണ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത്. പ്രാക്ടിക്കൽ ആയ ട്രെയിനിങ്ങും, വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള അധ്യാപകരും, യഥാർഥ വെബ്സൈറ്റുകളിൽ ചെയ്തു പരിശീലിക്കാനും, ഏറ്റവും നൂതനമായ പാഠ്യപദ്ധതിയും ചേർന്നുള്ള 3 മാസത്തെ ഒരു കോഴ്സ് ആണ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്. ഈ മൂന്നു മാസങ്ങൾകൊണ്ട് നിങ്ങൾ ഒരു സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നതിന് പ്രാപ്തമായ അറിവുകൾ നേടിയിരിക്കും എന്ന് ഉറപ്പു വരുത്തുന്നു. നിങ്ങളെ ഒരു ജോബ് ഇൻറർവ്യൂ പങ്കെടുക്കുന്നതിനും വിജയിക്കുന്നതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും ഈ കോഴ്‌സിന്റെ ഭാഗമായി ഞങ്ങൾ ചേർത്തിരിക്കുന്നു. ഈ കോഴ്സിലേക്ക് വേണ്ട മിനിമം വിദ്യാഭ്യാസയോഗ്യത  എന്നത് പ്ലസ് ടു ആണ്. നിങ്ങൾ ഒരു ബിരുദധാരിയാണ് എങ്കിൽ നിങ്ങൾക്ക്‌ ജോലിക്കു കൂടുതൽ മുൻഗണന ലഭിക്കുവാൻ സഹായിക്കും. നിങ്ങൾക്ക് സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി നടത്തുന്നതിനോ, സ്വതന്ത്രമായി ഡിജിറ്റൽ മാർക്കറ്റർ ആയി ജോലി ചെയ്യുന്നതിനോ നിങ്ങളെ ഈ ഡിപ്ലോമ കോഴ്സ് സഹായിക്കും. നിങ്ങൾക്ക്‌ വളരെ എളുപ്പത്തിൽ മനസിലാക്കുന്നതിന് സഹായിക്കുന്ന മലയാളം ഭാഷയിൽ, നമ്മുടെ സ്‌ഥാപനത്തിൽ വന്നു കോഴ്സ് പഠിക്കുന്നതിനു കഴിയും. നിങ്ങൾക്ക്‌ കോഡിങ്ങോ ഡിസൈനിംഗോ ടെക്നിക്കൽ ആയ പശ്ചാത്തലത്തിന്റെയോ ആവശ്യം ഈ കോഴ്സിൽ ചേരുന്നതിനില്ല.

ഡിജിറ്റൽ മാർക്കറ്റിങ് ജോലി സാധ്യതകൾ


നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗിൽ ഡിപ്ലോമയോ  പിജി ഡിപ്ലോമയോ കഴിഞ്ഞ ഒരാളാണ് എങ്കിൽ, നിങ്ങൾക്ക്‌ ലഭിക്കാൻ സാധ്യതയുള്ള ജോലിയുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

SEO Specialist
Digital Marketing Specialist
Social Media Manager
Content Marketer
PPC Specialist
Email Marketing Specialist
Web Analyst
Digital Marketing Manager

എന്താണ് പ്രാക്ടിക്കൽ അധിഷ്ഠിതമായ ഡിജിറ്റൽ മാർക്കറ്റിംഗ് പഠനം.


ഞങ്ങളുടെ സ്ഥാപനമായ Ambit Automation എല്ലായിപ്പോഴും പ്രാക്ടിക്കൽ ഓറിയന്റഡ് ആയിട്ടുള്ള പഠനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന ഈ കോഴ്സും പ്രാക്ടിക്കൽ ആയ പാഠ്യപദ്ധതിയിലൂടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിയറികൾ കേട്ട് മനഃപാഠം പഠിക്കുന്ന ഒരു സമ്പ്രദായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും നിങ്ങൾക്ക്‌ എങ്ങനെ സ്വന്തമായി ഒരു യഥാർഥ വെബ്സൈറ്റ് or ബ്രാൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് മെതേഡ്സ് ഉപയോഗിച്ച് കൊണ്ട് നിങ്ങൾ പഠിച്ച അറിവുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്തു മുന്നോട്ടു കൊണ്ട് പോകാം എന്നും, സ്വന്തമായി തീരുമാനങ്ങൾ എടുത്തു പരീക്ഷണങ്ങൾ അവലംബിച്ചു കൂടുതൽ മികച്ച പ്രകടനം ഉണ്ടാക്കിയെടുക്കാം എന്നും പഠിക്കുവാൻ സാധിക്കും. സ്വതന്ത്രമായി നിങ്ങൾക്ക്‌ ഭാവിയിൽ എങ്ങനെ ഒരു പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഈ കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നിങ്ങൾ റിയൽ പ്രൊജെക്ടുകളിൽ നിങ്ങളുടെ mentor നോടൊപ്പം വർക്ക് ചെയ്യുകയും വിവിധ സാഹചര്യങ്ങളും മനസിലാക്കി എടുക്കുന്നതിനും സഹായിക്കും.

Ambit Automation Digital Marketing Institute Location Guide

Welcome to Ambit Automation, your premier digital marketing institute in Kochi. Our address is:

66/2778, First Floor Raja Arcade, Chittoor Road, Pullepady, Kochi, Ernakulam, Kerala 682035

Conveniently Located Near MG Road, Cochin

Our institute is strategically located near MG Road, one of the major arteries in Cochin, and is very close to Padma Theater. To find us:

  1. Landmark: Opposite Padma Theater, MG Road.
  2. Nearby Road: Chittoor Road.
  3. Nearby Shop: Above Kavitha Cycle Shop.

Directions for Easy Access

By Train:

  • Ernakulam Town Station: Exit the station, search for “Ambit Automation Institute” on Google Maps, or take a bus via Chittoor Road or Ernakulam MG Road towards Padma Theater. We are just a 15-minute walk from the station.
  • Ernakulam Junction Station: Follow the same directions as above. We are a short 15-minute distance from the station.

By Bus:

  • Ernakulam KSRTC Bus Station: Get down at the bus station and take an auto-rickshaw or Uber towards Chittoor Road, right from Rajaji Junction towards Pulleppady Junction. It’s just a 5-minute ride from the KSRTC bus stand.

Serving Students Across Kerala

We are proud to have students for our Digital Marketing Diploma Course from various districts including:

  • Wayanad
  • Kasaragod
  • Kannur
  • Calicut
  • Malappuram
  • Thrissur
  • Trivandrum
  • Kollam
  • Alleppey
  • Kottayam
  • Idukki

Finding Us is Easy

Simply open Google Maps and search for “digital marketing institute near me” or “Ambit Automation,” and the map will guide you to our location.

We look forward to welcoming you to Ambit Automation, where you can elevate your digital marketing skills in the heart of Kochi.

How to Contact for Digital Marketing Admission:

+91 484 486 3886, 799 425 5999,
+91 799 437 7666, 799 431 1999,
+91 799 429 9888, 799 432 6333,